¡Sorpréndeme!

മോദിയെ പഞ്ഞിക്കിട്ട് പ്രശാന്ത് ഭൂഷണ്‍ | Oneindia Malayalam

2020-09-03 1 Dailymotion



Narendra Modi Trolled By Prashant Bhushan
നിങ്ങള്‍ എന്താണ് ഭായി പറയുന്നത്, ജി.ഡി.പി റേറ്റ് -24 ശതമാനം കൂടി; തൊഴിലില്ലായ്മ 24 ശതമാനം കൂടി; കൊറോണ 80000 ശതമാനം കൂടി, ചൈനീസ് സൈന്യത്തിന്റെ സാന്നിദ്ധ്യം ഇന്ത്യയില്‍ കൂടിക്കൊണ്ടിരിക്കുന്നു. ഇനിയും എത്രത്തോളം വികസനമാണ് വേണ്ടത്?! ശാന്തനായിരിക്കൂ, മയിലിന് തീറ്റകൊടുക്കൂ, ഇന്ത്യന്‍ ഇനത്തില്‍പ്പെട്ട പട്ടികളെ വളര്‍ത്തൂ, കളിപ്പാട്ടം ഉണ്ടാക്കൂ പ്രശാന്ത് ഭൂഷണാണ് മോദിയെ ട്രോളിക്കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ 8മണിയോടെ ഇട്ട ട്വീറ്റ് ഇതിനോടകം തന്നെ 4000യില്‍ അധികം തവണ റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 16000ല്‍ അധികം ലൈക്കാണ് ലഭിച്ചിരിക്കുന്നത്